Posted inരാഷ്ട്രീയ നിരീക്ഷണം
മരച്ചീനിയിൽ നിന്ന് മദ്യം; കേരള സർക്കാരിന്റെ പുതിയ പദ്ധതി
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരളത്തിലെ മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത . കേരള സർക്കാർ മരച്ചീനിയിൽ നിന്നും ഉടനെ മദ്യം ഉണ്ടാക്കി വില്പന തുടങ്ങും എന്ന് വാർത്ത . ബജറ്റ് അവതരണ സമയത്തു മന്ത്രി മരച്ചീനിയിൽ നിന്നും മദ്യം ഉണ്ടാക്കുവാൻ…