പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ ബംഗ്ലാദേശ് ഇന്ത്യയെ ആക്രമിക്കുമെന്ന് അവരുടെ മിലിറ്ററി മേജർ ഫസ്ലൂർ റഹ്മാൻ ഇന്ത്യയെ ഭീഷിണിപെടുത്തുന്നു എന്നു വാർത്ത.
(അരി വാങ്ങാൻ ഗതിയില്ല. ..എന്നാലും വീരവാദത്തിന് കുറവില്ല .. കഴിഞ്ഞ ആഴ്ച കൂടി ഇന്ത്യയോട് കരഞ്ഞു വിളിച്ചു സൗജന്യമായി കൊണ്ടുപോയ ഗോതമ്പ് പൊടി എങ്കിലും ബംഗ്ലാദേശ് ഓർത്തില്ല )
പണ്ട് ഇന്ത്യൻ പട്ടാളം ഇവർക്കു വേണ്ടി എത്രയോ യുദ്ധം ചെയ്തതാണ് പാകിസ്താനുമായി. എത്ര പട്ടാളക്കാരുടെ ജീവൻ ഹോമിച്ചു.
1971ൽ ഇന്ത്യ പാകിസ്ഥനോട് യുദ്ധം ചെയ്ത് വാങ്ങി തന്നതാണ് ഇന്നത്തെ ബംഗ്ലാദേശ് . അതായത് ഇന്ത്യയുടെ ഭിക്ഷ. .പ്രളയം വന്നാലും, ദാരിദ്ര്യം വന്നാലും ഇന്ത്യയാണ് എന്നും ബംഗ്ലാദേശിനെ സഹായിക്കാറുള്ളത്. . പക്ഷേ. ..
നന്ദിയില്ലാത്ത വർഗങ്ങൾ…പാകിസ്ഥാനു വേണ്ടി ഇന്ത്യക്ക് എതിരെ വരുന്നു.
കൂടാതെ illegal ആയും കുറെ ബംഗ്ലാദേശ് ആളുകൾ കേരളം അടക്കം ഇന്ത്യ മുഴുവൻ ജോലി ചെയ്യുന്നുണ്ട്. ..അവന്മാരെ ഒക്കെ പിടിച്ച് പുറത്താക്കുവാൻ സർക്കാർ ശ്രദ്ധിക്കണം. ..
എന്തായാലും പാകിസ്ഥാൻ പോലെ ബംഗ്ലാദേശിനെയും ഇന്ത്യ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്. . ഇനിയും പത്തി വിടർത്തിയാൽ അവർക്കു മനസ്സിലാകുന്ന ഭാഷയിൽ മറുപടി കൊടുക്കും, , അത് ഉറപ്പാണ്.
(വാൽ കഷ്ണം. ..നക്കിത്തിന്നുന്ന
നാക്ക് ഇന്ത്യയിലും
ആട്ടുന്ന വാല്
പാക്കിസ്ഥാനിലും…. കൊള്ളാം ബംഗ്ലാദേശ്. .)