സിന്ധു നദീജല കരാർ നിർത്തിവെച്ചു; എന്താണ് ആ ഉടമ്പടി?

പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം

പാകിസ്ഥാൻ sponsored കാശ്മീരിൽ നടന്ന ഭീകര ആക്രമത്തെ തുടർന്ന്

ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവെച്ചല്ലോ.. പക്ഷെ ഇന്ത്യയുടെ നടപടിയെ യുദ്ധമായി കണക്കാക്കുമെന്ന്‌ പാകിസ്ഥാൻ..

എന്താണ് സിന്ധു നദീതട ഉടമ്പടി എന്ന് പരിശോധിക്കാം

പാകിസ്താനിൽ ജല ലഭ്യത കുറവാണെന്നും ഇന്ത്യയോട് വെള്ളം തന്നു സഹായിക്കണം എന്നും പറയുന്നു. ഉടനെ

1960-ൽ സെപ്റ്റംബർ 19 നു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ജിയും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കരാറിൽ ഒപ്പുവെച്ചു.

സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു ഈ ഉടമ്പടി നിലവിൽ വന്നത്. ഇന്ത്യയുടെ കിഴക്കൻ നദികളായ രവി, സത്ലജ്, ബിയാസ് പടിഞ്ഞാറൻ നദികളായ സിന്ധു, ചെനാബ്, ഝലം തുടങ്ങിയ നദികളിലെ ജലത്തിൻ്റെ അവകാശം പൂർണമായും പാകിസ്താനും നൽകി കൊണ്ടായിരുന്നു ഉടമ്പടി.

ഇന്ത്യയിൽ കിട്ടുന്ന ജലപ്രവാഹത്തിന്റെ 80 ശതമാനവും പാകിസ്താനു നൽകാം എന്ന് പറഞ്ഞാണ് കരാറിൽ ഒപ്പിട്ടത്. 1960 ലിൽ ഉണ്ടായ ഉടമ്പടി

പാകിസ്താനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് ഈ നദികളിലെ ജലം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കരാർ റദ്ദാക്കുന്നത് പാകിസ്താൻ്റെ പ്രധാന വരുമാന ശ്രോതസായ കൃഷിയെ വലിയ രീതിയിൽ ബാധിക്കും.

പാകിസ്താനിൽ നല്ല ആശുപത്രികൾ ഇല്ല എന്നതിനാൽ വലിയ അസുഖ ഭാധിതർ പലപ്പോഴും ഇന്ത്യയിൽ വന്നാണ് ചികിത്സ തേടാറുള്ളത്. ഇന്ത്യ വിസ കൊടുക്കുന്നത് നിർത്തിയതോടെ അവർ അങ്ങനെയും ബുദ്ധിമുട്ടും. ഇത്രയൊക്കെ ഇന്ത്യയെ ആശ്രയിച്ചു , ഇന്ത്യയുടെ ഔദാര്യം പറ്റി ജീവിക്കുന്ന പാകിസ്ഥാൻ ഇന്ത്യക്കിട്ട് പണിയുന്നത് ശരിയാണോ ?

തീവ്രവാദ ആക്രമണത്തിന് ഇന്ത്യ കൈക്കൊള്ളുന്ന തന്ത്രപരമായ തീരുമാനങ്ങൾ അടക്കം എല്ലാ തിരിച്ചടികൾക്കും ആശംസ..