ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 209 റൺസ് തോൽവി; ഓസ്ട്രേലിയക്ക് മൂന്ന് കിരീടവും

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

World Test championship ലിൽ ഇന്ത്യ ഓസ്ട്രേലിയ യോടു 209 റൺസിന് തോറ്റ് തുന്നം പാടി.. ഇതോടെ Australia ഏകദിനം cricket , test, T20 എന്നീ മൂന്ന് തരം ലോക championship കിരീടം നേടിയ ഏക ടീമായി മാറി .

ആദ്യ ഇന്നിംഗ്സിൽ ആർക്കും വേണ്ടാത്ത അജിങ്ക്യ രഹാനെ ജി (89) ആണ് ഇന്ത്യയെ ഫോളോ ഓണിൽ നിന്നും രക്ഷിച്ചത്. കൂടെ Shardhul Takur ജി (51) മികവ് പുലർത്തി . ആ ഗ്രൗണ്ടിൽ അദ്ദേഹം നേടുന്ന തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറി ആയിരുന്നു അത് .

യഥാർത്ഥത്തിൽ റൺസ് നന്നായി എടുക്കാവുന്ന പിച്ച് തന്നെയായിരുന്നു ഇംഗ്ളണ്ട് ലെ ഓവൽ ഗൗണ്ടിലെത്… പക്ഷേ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കിട്ടിയ അവസരങ്ങൾ തുലച്ചു . പലർക്കും നല്ല തുടക്കം കിട്ടിയിരുന്നു എന്നാല് അതൊരു വലിയ ഇന്നിങ്സാക്കുന്നതിൽ പല മഹാന്മാരും പരാജയപ്പെട്ടു.

കളിയിൽ man of the match ആയത് Australia ക്കായി first innings Travis Head ji (163) ആണ്.. Steve Smith ജി (121) അടക്കം എല്ലാവരും മികവ് പുലർത്തി..

ലോക നമ്പർ 1 ബൗളർ

അശ്വിൻ ജിയെ ഉൾപ്പെടുത്താതെ ഇരുന്നതിൽ പലർക്കും വിഷമമുണ്ട്. പക്ഷേ ഉമേഷ് യാദവ് ജിയേക്കാൾ better അദ്ദേഹം ആയേനെ.. എങ്കിലും അതിലൂടെ ഇന്ത്യ ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഇനി ടോസ് കിട്ടി ഇന്ത്യ first ബാറ്റിംഗ് തെരഞ്ഞെടുത്തു എങ്കിലും റിസൾട്ട് ഇത് തന്നെ ആകും.. ചിലപ്പോൾ ഇന്നിംഗ്സ് പരാജയം ആകും ഫലം .

All the best Australia team .. and captain Pat Cummins ജി

(വാൽ കഷ്ണം.. അടുത്ത ഏകദിന World Cup ലും ഇത്രയൊക്കെ ഇന്ത്യൻ ടീമിൽ നിന്നും എല്ലാവരും പ്രതീക്ഷിച്ചാൽ മതി. ഇനിയെങ്കിലും കുറേ വയസ്സൻമാരെ ടീമിൽ നിന്നും ഒഴിവാക്കി പുതിയൊരു ടീമിനെ ടെസ്റ്റിൽ അടക്കം പരീക്ഷിക്കുവാൻ സെലക്ഷൻ കമ്മിറ്റി തയ്യാറാവുക.. അല്ലെങ്കിൽ ഇതൊക്കെ തന്നെ തുടരും..)