പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം
രണ്ടാം ടെസ്റ്റിൽ
ഇന്ത്യ 238 runs നേ ശ്രീലങ്കയെ തകർത്തു (2-0) അവരെ white wash ചെയ്തു . രോഹിത് ജി ക്യാപ്റ്റൻ ആയതിൽ പിന്നെ ടീം ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല .
Man of the match
ശ്രേയസ് അയ്യർ ജിയുടെ ഒക്കെ കളി കാണണം . ആറാമനായി ഇറങ്ങിയിട്ട് കിടിലൻ കളിയാണ് . 92,67 ഒക്കെ വാലറ്റക്കാരെ കൂട്ട് പിടിച്ചു പുഷ്പം പോലെ നേടുന്നു . All the best dear ..
Man of the series പന്ത് ജിയും വേറെ ലെവലാണ്. വെറും 28 പന്തിൽ നിന്നാണ് half century നേടിയത് . ആദ്യ ടെസ്റ്റിലും 90+ നേടിയിരുന്നു .
പൃഥ്വി ഷാ ജി, സൂര്യ കുമാർ യാദവ് ജിയോക്കെ അവസരത്തിനായി കാത്തിരിക്കുകയാണ് എന്ന് സീനിയർ താരങ്ങൾ എല്ലാവരും ഓർക്കുക.
രണ്ടാം ടെസ്റ്റ് ആദ്യ ഇന്നിംഗ്സ് 5 wicket എടുത്ത Bumrah ജി, Aswin ji second innings 4 wickers യും മറ്റുള്ള bowlers പൊളിചു.
century നേടി ഒറ്റയ്ക്ക് പൊരുതിയ ശ്രീലങ്കയുടെ കരുണ രത്ന ജിക്കും അഭിനന്ദനങൾ .