GT ക്ക് കാലിടറി; കോഹ്ലിയുടെ 75* മികവിൽ RCB ക്ക് തുടർച്ചയായ രണ്ടാം കിരീടം

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

നിർണായക മത്സരത്തിൽ GT നു കാലിടറി.. RCB ക്കു തുടർച്ചയായ രണ്ടാം കിരീടം.

ബൌളിംഗ് മികവും, വിരാട് കോഹ്ലി ജിയുടെ മികച്ച ബാറ്റിങ്ങും (75*) ആണ് അവരുടെ വിജയത്തിന് ആധാരം. പൊതുവിൽ ഇതുവരെ RCB യുടെ വിജയം ബൌളിംഗ് കരുത്തുമായി ബുഭനേശ്വർ കുമാർ ji, all റൗണ്ട് പ്രകടനം കാഴ്ച വെക്കുന്ന ക്രുനാൽ പാന്ധ്യ ജി, ക്യാപ്റ്റൻ R Patidar ജി, D പടിക്കൽ ജി എന്നിവർക്കും അവകാശപെട്ടതാണ് ഈ കിരീടം. ശരിക്കും ഒരു ടീം ജയം. സീസൺ തുടക്കം മുതൽ last വരെ തുടർന്ന്.

എന്നാൽ GT എപ്പോഴും അവരുടെ ഓപ്പണാർമാരിൽ മാത്രം പ്രതീക്ഷ വെക്കുന്നു. അതാണ്‌ പ്രശ്നം.

All the best RCB ടീം

(വാൽ കഷ്ണം.. ഇങ്ങനെ ഒരു IPL climax ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. RR ന്റെ വൈഭവ് ജിയോടും, Punjab ടീമിനോടും, RR ടീമിനോടും സഹതാപം തോന്നുന്നു. പോട്ടെ, ഇനി അടുത്ത തവണ കാണാം)