Posted inരാഷ്ട്രീയ നിരീക്ഷണം
കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നു; DK ശിവകുമാർ അർഹിക്കുന്നു
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം കർണാടകയിൽ കഷ്ടപ്പെട്ട് കോൺഗ്രസ്സ് അധികാരത്തിൽ എത്തി.. പക്ഷേ ഇത്ര ദിവസം ആയിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുവാൻ അവർക്ക് സാധിച്ചില്ല എന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.. കോൺഗ്രസ്സ് പാർട്ടിക്കായി DK ശിവകുമാർ ജി നന്നായി കഷ്ടപ്പെട്ട് ആണ് വിജയം നേടി…