ക്ഷേമ പെൻഷൻ 2000 രൂപയായി ഉയർത്തി; സർക്കാരിന് അഭിനന്ദനങ്ങൾ

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം

ജീവിത സായാഹ്നങ്ങളിൽ പാവങ്ങളുടെ ഏക ആശ്രയമായ സാമൂഹ്യ ക്ഷേമപെൻഷൻ 1600ൽ നിന്ന് 400 രൂപ വർധിപ്പിച്ചു 2000ലേക്ക് ഉയർത്തിയ കേരള സർക്കാരിന് അഭിനന്ദനങ്ങൾ..

ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർക്ക് നാനൂറെങ്കിൽ 400.. അത് വലിയ പൈസയാണ്. . അത് എല്ലാ മാസവും കൃത്യമായി കൊടുക്കും എന്നു കരുതുന്നു.