Posted inരാഷ്ട്രീയ നിരീക്ഷണം
പാലോട് രവിയുടെ രാജി പുനഃപരിശോധിക്കണം; സ്വകാര്യ സംഭാഷണം ചോർത്തിയത് ചെറ്റത്തരം
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പ്രമുഖ സീനിയർ കോൺഗ്രസ് നേതാവ് പാലോട് രവി ജി ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചല്ലോ..ഈ വിഷയം പാർട്ടി പുനപരിശോധിക്കണം എന്നാണ് എന്റെ നിരീക്ഷണം.. അദ്ദേഹത്തിന്റെ വിവാദ സ്വകാര്യ സംഭാഷണം ചോർത്തി…