കള്ള വോട്ട് വിവാദം ഉണ്ടാക്കുന്ന പാർട്ടികൾ സൂക്ഷിക്കുക; തിരിച്ചടിക്കാം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കള്ള വോട്ട് വിവാദം ഉണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടികൾ, പാകിസ്ഥാൻ വിടുന്ന ചൈനീസ് റോക്കറ്റ് പോലെ ആകാതെ ശ്രദ്ധിക്കുക.. കള്ള വോട്ട് ചേർക്കലും, കുത്തലും, election നിൽ പലതരം അട്ടിമറികൾ, ബൂത്ത്‌ പിടിച്ചെടുക്കൽ, ബംഗ്ലാദേശ് പൗരന്മാർക്ക് ആധാർ കൃത്രിമായി…

കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്: ടെക്സ്റ്റ് സന്ദേശം അയക്കുക, വോയ്സ് ഒഴിവാക്കുക

കൂട്ടുകാരുടെ ശ്രദ്ധക്ക്.. എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം , അറിയിക്കണം എന്നുള്ളവർ "99477 25911" എന്ന മൊബൈൽ WhatsApp ലൂടെ അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്..Voice മെസ്സേജ് പരമാവധി ഒഴിവാക്കുക. ഉദ്ദേശിച്ച കാര്യം text message ആയി അയച്ചാൽ നല്ലത്. നിലവിൽ…

പാലിയേക്കര ടോൾ: കമ്പനിയുടെ ഹരജി തള്ളി സുപ്രീം കോടതി; ജനകീയ വിധി

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹെെക്കോടതി വിധിയില്‍ ഇടപെടില്ലെന്നും പറഞ്ഞു കമ്പനിയുടെ ഹരജി തള്ളിയ സുപ്രീംകോടതിയുടെ ഉത്തരവ് വായിച്ചു വളരെ സന്തോഷം..ശരിക്കും ഒരു ജനകീയ വിധി. കേരളത്തിലെ റോഡുകളുടെ ദുരിതാവസ്ഥ ഇനിയെങ്കിലും പരിഹരിക്കുക ആണ് വേണ്ടത് എന്നും,…

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം രാജിവച്ചു

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം രാഹുൽ മാങ്കൂട്ടം ജി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു.. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചില യുവതികളുടെ ചില ആരോപണങ്ങളും, വെളിപ്പെടുത്തലുകളാണ് രാജിക്ക് കാരണം..(പോലീസിൽ പോലും ഇതുവരെ ഒരു യുവതിയും പരാതിപെട്ടിട്ടില്ല. ചാനലിന് മുന്നിൽ മാത്രമാണ് യുവതികൾ…

കേരള ചാനലുകളും ദേശീയ ചാനലുകളും ചർച്ച ചെയ്യുന്ന വിഷയങ്ങളിലെ വ്യത്യാസം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരളത്തിലെ പ്രമുഖ ചാനലുകളും, മറ്റു സംസ്ഥാനങ്ങളിലെയും, നാഷണൽ ചാനലുകളിലെയും ചർച്ച, വാർത്ത വ്യത്യാസങ്ങൾ.. മറ്റുള്ള ചാനൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ.. 1)അമേരിക്കയുടെ തീരുവ വർദ്ധനവ് കാരണം നിരവധി മേഖലകൾക്ക് ബുദ്ധിമുട്ട്.. നിരവധി ആളുകൾക്ക് ജോലി നഷ്ടം. ഈ…

ധർമ്മസ്ഥല വിവാദം അവസാനിച്ചു; അനന്യ ഭട്ട് എന്ന മകളില്ലെന്ന് പരാതിക്കാരി

പണ്ഡിറ്റിന്റെ ധാർമിക നിരീക്ഷണം അങ്ങനെ മല പോലെ വന്നു കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ച ധർമ്സ്ഥല വിവാദം മഞ്ഞു പോലെ അവസാനിച്ചു. മകളെ കാണാനില്ല എന്ന് പരാതി പറഞ്ഞത് ചില ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആണെന്നും, തനിക്കു അനന്യ ഭട്ട് എന്ന ഒരു…

സോഷ്യൽ മീഡിയയിലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതിരിക്കട്ടെ; യുവതികൾ ശ്രദ്ധിക്കുക

പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെ നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും , അശ്രദ്ധമായി ഉപയോഗിച്ചാൽ നിരവധി ചതിയിൽ അകപ്പെടുവാനും , ചിലപ്പോൾ ജീവിതം തന്നെ തകരുവാനും സാധ്യത ഉണ്ട്. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതെ പ്രതേകിച്ചും യുവതികൾ…

രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; പോലീസിൽ പരാതിയില്ലാതെ പാർട്ടിയുടെ നടപടി

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം കോൺഗ്രസ് പ്രാഥിമാകാംഗത്വത്തില്‍ നിന്ന് ആരോപണ വിധേയനായ പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടം ജിയെ സസ്പെൻഡ് ചെയ്തല്ലോ. ഇതുവരെ നിരവധി യുവതികൾ ചാനലിൽ കുറെ പരാതികൾ പറഞ്ഞു എന്നല്ലാതെ പോലീസിൽ MLA ക്ക് എതിരെ ഒരു പരാതിയുമില്ല എന്നിട്ടും…

ഓണത്തിന് രണ്ട് ദിവസം കൊണ്ട് 826 കോടിയുടെ മദ്യം; കേരളം ഒന്നാമത്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ഓണത്തിന്റെ രണ്ട് ദിവസം കൊണ്ട് 826 കോടി രൂപയുടെ മദ്യം കേരളത്തിൽ വിറ്റല്ലോ.. ഇന്ത്യയിൽ തന്നെ മദ്യ ഉപയോഗത്തിൽ കേരളം No 1 ആയി റെക്കോർഡ് ഇട്ടു എന്ന വാർത്ത അറിഞ്ഞു വിഷമിക്കുന്നു. ഓണം സീസണിലെ ദിവസങ്ങളിൽ…

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ: യൂട്യൂബർമാർ SIT ക്ക് മുന്നിൽ

പണ്ഡിറ്റിൻ്റെ ധാർമിക നിരീക്ഷണം ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പൊലീസ് എസ്ഐടിക്ക് മുന്നില്‍ മലയാളി യൂട്യൂബർ മനാഫ് , മറ്റൊരു യൂടൂബർ സമീർ എന്നിവർ എത്തുമ്പോൾ ഈ കേസിന് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ജനങ്ങൾക്ക് മനസ്സിലാകും എന്ന് കരുതാം..(കുറുക്കന്…