താരാരാധനയ്ക്ക് പിന്നാലെ പോകുന്ന ഫാൻസ്; നഷ്ടം ആർക്ക്, ലാഭം ആർക്ക്?

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം നടീ നടന്മാരോടുള്ള ആരാധനമൂത്ത് അവർക്കായി മരിക്കുവാൻ പോകുന്ന ഫാൻസ് ശരിക്കും കഴുതകളാണ്.. സിനിമാക്കാർ അവരുടെ ജോലിയാണ് ചെയ്യുന്നത്. നിങൾ നിങ്ങളുടെ ജോലിയും, സമയവും , മൊബൈൽ ഡാറ്റയും, പണവും, ആരോഗ്യവും കളഞ്ഞു അവരുടെ ജോലി പോയി കാണുന്നു.…

ദൈവത്തെ തന്നെ അടിച്ചുമാറ്റി; ശബരിമലയിൽ 4 കിലോ സ്വർണം കളവുപോയി

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം ദൈവത്തിൻ്റെ പേരിൽ പലരും പലതും അടിച്ചു മാറ്റുന്നത് കേട്ടിട്ടുണ്ട്.. ഇതിപ്പോ ദൈവത്തിനെ തന്നെ അടിച്ചു മാറ്റിയ അവസ്ഥയായി.. ശബരിമലയിലെ ചുരുങ്ങിയത് 4kg സ്വർണം (സ്വർണപാളി) കളവ് പോയി എന്ന വാർത്ത കേട്ട് ഞെട്ടിപ്പോയി. ഈ സംഭവങ്ങൾക്ക് ശരിക്കും…

ഇസ്രയേൽ-ഹമാസ് യുദ്ധം ഉടനെ അവസാനിച്ചേക്കും; ബന്ദികളെ വിടാൻ ഹമാസ് സമ്മതം

പണ്ഡിറ്റിന്റെ inter national നിരീക്ഷണം സന്തോഷ വാർത്ത..ഇസ്രയേൽ–ഹമാസ് യുദ്ധം ഉടനെ അവസാനിച്ചേക്കും. ഹമാസ് തടവിൽ വെച്ചിരിക്കുന്ന ഇസ്രായേൽ ബന്ദികളെ വിട്ട് കൊടുക്കുവാൻ 2 വർഷമായി ഇസ്രായേൽ ഹമാസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്പൊൾ ഹമാസ് അതിനു തയ്യാറായി. (ഇസ്രായേൽ ഖത്തറിനെ ആക്രമിച്ചു കുറേ…

ശബരിമല സ്വർണം: മറ്റു പ്രധാന ക്ഷേത്രങ്ങളിലും പരിശോധന വേണം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ശബരിമല ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ട വാർത്ത പുറത്തു വരികയാണല്ലോ.. ശബരിമലയിൽ ഇപ്പോൾ സംഭവിച്ചത് ഇതിനു മുമ്പും മറ്റു ക്ഷേത്രങ്ങളിൽ സംഭവിച്ചോ എന്ന് പരിശോധിക്കണം. അതിനാൽ ശ്രീ പത്മനാഭ ക്ഷേത്രം, ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ,വടക്കുനാഥ ക്ഷേത്രം, ചോറ്റാനിക്കര .…

വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര തൂത്തുവാരി; കുൽദീപിന് 8 വിക്കറ്റ്

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം West Indies ന് എതിരായ രണ്ടാം ടെസ്റ്റും 7 വിക്കറ്റിൻ്റെ വലിയ വിജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരി (2-0). Player of the match കുൽദീപ് യാദവ് ജി രണ്ട് ഇന്നിംഗ്സിലും ആയി നേടിയ 8…

തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കാൻ ശ്രമം; ഭാഷ പഠിക്കുന്നത് ക്രിമിനൽ കുറ്റമാണോ?

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം തമിൾ നാട്ടിൽ ഹിന്ദി നിരോധിക്കുവാൻ അവിടുത്തെ സ്റ്റാലിൻ ജിയുടെ സർക്കാർ ശ്രമിക്കുന്നു എന്നാ വാർത്ത കേട്ട് വേദനിക്കുന്നു. ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയല്ലേ.. അത് മറന്നു പോകരുത്.. തമിഴ് നാടും ഭാരതത്തിൽ ആണ്.. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും, വിദേശത്തു…

ഹിജാബ് വിവാദം രമ്യമായി പരിഹരിച്ചു; ആർക്കൊക്കെ എന്ത് ഗുണം, എന്ത് ദോഷം?

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരളത്തെ മുൻമുനയിൽ നിറുത്തിയ, വൻ വിവാദമായ ഹിജാബ് വിഷയം വളരെ രമ്യമായി പരിഹരിക്കപ്പെട്ടു. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ആ സ്കൂളിൽ നിന്നും TC വാങ്ങി മറ്റൊരു സ്കൂളിൽ പോയി ചേരുമെന്ന് നിലപാട് എടുത്തതോടെ…

ഓസ്ട്രേലിയയോട് 2 വിക്കറ്റ് തോൽവി; തുടർ പരമ്പര വിജയങ്ങൾക്ക് ബ്രേക്ക്

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം ഇന്ത്യയുടെ തുടർ പരമ്പര വിജയങ്ങൾക്ക് അങ്ങനെ ഒരു break വന്നു. ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തിൽ ഇന്ത്യ 2 വിക്കറ്റിന് ഇന്ത്യ തോറ്റു. ഏകദിന പരമ്പര ഓസ്ട്രേലിയ നേടി (2-0) തോറ്റതിൽ എനിക്ക് വലിയ അത്ഭുതം ഒന്നുമില്ല. വലിയ…

രോഹിത്തിന്റെ 33-ാം സെഞ്ച്വറി; ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റ് ആശ്വാസ ജയം

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയോട് 9 വിക്കറ്റിനു ജയിച്ചു india മാനം കാത്തു, ആശ്വാസ വിജയം നേടി. ഏവരെയും അത്ഭുതപെടുത്തി player of the match രോഹിത് ശർമ ജി നേടിയ 33 മത് സെഞ്ച്വറി യും (121*),…

PM ശ്രീയിൽ കേരളം ഒപ്പിട്ടു; 1500 കോടി വാങ്ങുമ്പോൾ CPI എതിർക്കുന്നു

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരളം PM ശ്രീ പദ്ധതിയിൽ ഒപ്പിടുകയും, സ്കൂളുകളുടെ വികസനത്തിനായി 1500 കോടി കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങുകയും ആണല്ലോ. ഇതിൽ ഘടക കക്ഷി ആയ CPI തന്നെ സർക്കാരിനെ എതിർത്തു രംഗത്ത് വന്നല്ലോ. PM ശ്രീ യിൽ…