Posted inക്രിക്കറ്റ് നിരീക്ഷണം
UAE യെ 57 റൺസിന് പുറത്താക്കി 4.3 ഓവറിൽ ജയം; കുൽദീപിന് 4 വിക്കറ്റ്
പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ T20 കളിയിൽ UAE യെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യ ചരിത്രം കുറിച്ച്. UAE ഉയർത്തിയ 57 റൺസിന് വെറും 4.3 ഓവറിൽ 60 റൺസ് അടിച്ചു കൂട്ടി മറുപടി പറഞ്ഞു.…