സ്വർണ തീരുവ കുറഞ്ഞപ്പോൾ കേരളത്തിൽ കഞ്ചാവ്, MDMA കടത്ത് കൂടിയത് എന്തുകൊണ്ട്?

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം ഈയിടെയായി കേരളത്തിൽ പാകിസ്ഥാൻ, തായ്‌ലൻഡിൽ നിന്നും കൊണ്ടു വരുന്ന ഹൈബ്രിഡ് കഞ്ചാവ്,MDMA കടത്ത് വളരെ കൂടിയതിൻ്റെ കാരണം നിങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മുതല്‍ 15 ശതമാനത്തില്‍ നിന്ന്…

ബംഗ്ലാദേശിന്റെ ഭീഷണി; സൗജന്യ ഗോതമ്പ് പൊടി പോലും ഓർക്കാത്ത വീരവാദം

പണ്ഡിറ്റിന്റെ inter national നിരീക്ഷണം ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ ബംഗ്ലാദേശ് ഇന്ത്യയെ ആക്രമിക്കുമെന്ന് അവരുടെ മിലിറ്ററി മേജർ ഫസ്ലൂർ റഹ്മാൻ ഇന്ത്യയെ ഭീഷിണിപെടുത്തുന്നു എന്നു വാർത്ത. (അരി വാങ്ങാൻ ഗതിയില്ല. ..എന്നാലും വീരവാദത്തിന് കുറവില്ല .. കഴിഞ്ഞ ആഴ്ച കൂടി ഇന്ത്യയോട്…

പാകിസ്ഥാന് ഡ്രോൺ നൽകുന്ന തുർക്കി; ദുരന്ത കാലത്ത് അവരെ സഹായിച്ചത് ഇന്ത്യ

പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം ഇന്നു പാകിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുവാൻ ഉപയോഗിക്കുന്ന ഡ്രോണുകളും മറ്റു പ്രധാന ആയുധങ്ങളും തുർക്കി എന്ന രാജ്യം അവർക്ക് നൽകുന്നതാണ്. എന്നാല് മുമ്പ് തുർക്കിക്കു പ്രളയവും , മറ്റ് ദുരന്തങ്ങളും ഉണ്ടായ സമയങ്ങളിൽ എല്ലാം ഇന്ത്യയാണ്…

വെടിനിർത്തിയത് ഇന്ത്യയും പാകിസ്ഥാനും മാത്രം; ഭീകരരും സൈന്യവും അംഗീകരിച്ചിട്ടില്ല

പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം ഇന്ത്യയും പാകിസ്താനും മാത്രമേ വെടി നിർത്തിയിട്ടുള്ളൂ, പാക് ഭീകരന്മാരും പാക് സൈന്യവും അത് അംഗീകരിച്ചിട്ടില്ല ... വെടി നിർത്തൽ കരാർ ഉണ്ടാക്കി മണിക്കൂറുകൾക്ക് ശേഷം തന്നെ അതിർത്തിയിൽ പാക് പ്രകോപനം, drone ആക്രമണം എന്ന് വാർത്ത..

വെടിനിർത്തലോടെ ചാനലുകൾ പഴയ പണിയിലേക്ക്; “കേട്ടാൽ നിങ്ങൾ ഞെട്ടും”

പണ്ഡിറ്റിൻ്റെ ചാനൽ നിരീക്ഷണം വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ചില പ്രമുഖ ചാനലുകൾ പഴയ പണിയിലേക്ക് മടങ്ങി .. ചർച്ചാ വിഷയങ്ങൾ.. 1) വേടൻ്റെ പുതിയ പാട്ട് കേട്ടാൽ നിങൾ ഞെട്ടും. 2) പ്രമുഖ നടി ഇപ്പൊൾ post ചെയ്ത മോഡേൺ…

ചാരിറ്റിയുടെ പേരിൽ ലോട്ടറി തട്ടിപ്പ്; പാവങ്ങളുടെ പണം അടിച്ചുമാറ്റുന്നു

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ചില ചാരിറ്റി പിരിവുകാർ ഇയ്യിടെയായി പുതിയൊരു തരം തട്ടിപ്പ് തുടങ്ങി പാവപെട്ടവരുടെ പണം അടിച്ചു മാറ്റുന്നതായി വാർത്ത കണ്ടു. അതായത് ചാരിറ്റിയുടെ ഭാഗമായി പാവപെട്ട ആർക്കെങ്കിലും വീട് വെച്ച് കൊടുക്കുവാൻ, അല്ലെങ്കിൽ വൃക്ക രോഗിയെ സഹായിക്കുവാൻ, നിർദ്ധരരായ…

അന്നം തന്ന കൈക്ക് കൊത്തുന്നവർ; ജീവനക്കാരുടെ വ്യാജ പരാതികൾ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം നമ്മളുടെ ജീവനക്കാർ, അല്ലെങ്കിൽ മാനേജർ, വിശ്വസ്ഥർ പല രീതിയിലും (സാമ്പത്തികം etc) പറ്റിക്കുകയും, പിന്നീട് പിടിക്കപെടുമ്പോൾ ഉടനെ “അയ്യോ എന്നെ തല്ലി, തട്ടിക്കൊണ്ടു പോയി, ഭീഷിണിപ്പെടുത്തി ” എന്നൊക്കെ പറഞ്ഞു പരാതിപെടുകയും ചാനലിന്റെ മുന്നിലിരുന്നു നമ്മുക്ക് ഇത്ര…

വിമാന അപകടവും കപ്പൽ തീപിടിത്തങ്ങളും; രാജ്യം അതീവ ജാഗ്രത പുലർത്തണം

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം തുടർച്ചയായി എന്തൊക്കെയോ ഇവിടെ സംഭവിക്കുന്നു.. രാജ്യം അതീവ ജാഗ്രത പുലർത്താൻ സമയമായി. ഒരു വശത്ത് വിമാന അപകടം. മറുവശത്ത്, കണ്ടം ചെയ്യാറായ വിദേശ കപ്പലുകൾ മുഴുവൻ വിഷവസ്തുക്കൾ നിറച്ച കണ്ടെയിനറുകളുമായി ഇന്ത്യയിൽ എത്തി തീ പിടിക്കുന്നു, മുങ്ങുന്നു..…

ശശി തരൂർ BJP യിലേക്ക് പറക്കുമോ? ആ നിഗൂഢ പോസ്റ്റിന്റെ അർത്ഥം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കോൺഗ്രസ് എംപി ശശി തരൂർ ജി BJP യിലേക്ക് പറന്നു പോകുമോ എന്നാണ് കുറെ ആഴ്ചകൾ ആയുള്ള ചർച്ച. ഇതിനിടയിൽ നി​ഗൂഡ പോസ്റ്റുമായി തരൂ‍ർ ജിയും എത്തി. "പറക്കാൻ അനുവാദം ചോദിക്കരുത് ചിറകുകൾ നിങ്ങളുടേത്, ആകാശം ആരുടേതുമല്ല"..…

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു; പഴയ കെട്ടിടങ്ങൾ ഇനിയും എത്ര?

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം കോട്ടയം മെഡിക്കൽ കോളേജിലെ ഒരു ഭാഗം കെട്ടിടം പൊളിഞ്ഞുവീണത് നിർഭാഗ്യകരമാണ്.. സംഭവത്തിൽ ജീവൻ നഷ്ടമായ ബിന്ദു എന്ന സഹോദരിക്ക് ആദരാഞ്ജലികൾ.. പക്ഷേ കേരളത്തിൽ കോട്ടയം മെഡിക്കൽ കോളജ് മാത്രമാണ് പഴയ കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നത് എന്ന് കരുതരുത്.…