പണ്ഡിറ്റിൻ്റെ മെഗാ ക്രിക്കറ്റ് പ്രവചനം
ഇത്തവണത്തെ IPL ആരു cup അടിക്കും എന്നു കൃത്യമായി പറയുന്നില്ല… എങ്കിലും മികവോടെ സെമിയിൽ എത്തുവാൻ സാധ്യതയുള്ള ടീമുകൾ മുംബൈ, ഗുജറാത്ത്, ഡൽഹി, Lucknow എന്നിവയാകാം.. രാജസ്ഥാൻ ടീമിൽ നിന്നും ചില മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു…
വ്യക്തിപരമായി മുംബൈ ടീമിന് ഒപ്പം ആണ്.. കഴിഞ്ഞ ചില സീസണിൽ മികവ് പുലർത്തിയില്ല എന്നു കരുതി അവരെ ആർക്കും എഴുതി തള്ളാനാകില്ല.. കാരണം T20 സ്പെഷ്യലിസ്റ്റ് ലോക ഒന്നാം നമ്പർ താരം സൂര്യ കുമാർ യാദവ് ജി, Ishaan Kishan ജി എന്നിവർ അടക്കം കുറേ കിടിലൻ താരങ്ങൾ അവർക്കുണ്ട്.. കൂടെ രോഹിത് ശർമ ജിയുടെ നല്ല ക്യാപ്റ്റൻസി അവർക്ക് പ്ലസ് ആണ്..
വ്യക്തിപരമായി സുനിൽ നരേൻ ജി, Maxwell ജി, ശിഖർ ധവാൻ ജി, മായങ്ങ് അഗർവാൾ ജി, KL രാഹുൽ ജി എന്നിവരുടെ മികച്ച കളി കാണുവാൻ ആഗ്രഹിക്കുന്നു .