ഈജിപ്തിനോട് 2 ഗോൾ വഴങ്ങിയ ശേഷം അർജൻ്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്

പണ്ഡിറ്റിൻ്റെ football നിരീക്ഷണം

Argentina ഈജിപ്തിനെ തകർത്ത് Quarter ഫൈനലിൽ എത്തിയത് വിശ്വസിക്കുവാൻ പറ്റുന്നില്ല. ആദ്യ പകുതിയിൽ ഈജിപ്ത് എല്ലാവരെയും ഞെട്ടിച്ചു 2 ഗോൾ അടിച്ചപ്പോൾ അർജൻ്റീന പരാജയപ്പെടും എന്ന് കരുതിയതാണ്. (നല്ല ഒരു ഫേസ്ബുക്ക് പോസ്റ്റ് ഒക്കെ റെഡി ആക്കി വെച്ചു. എല്ലാം പാഴായി )

പക്ഷേ അർജൻ്റീന അവിശ്വസനീയമായി തിരിച്ചു 3 ഗോൾ മടക്കി ജയിച്ചു. (എന്തൊരു കളി)

എൻ്റെ calculation പോലെ ബ്രസീലും, പോർച്ചുഗീസ് ഒക്കെ പുറത്തായി എങ്കിലും അർജൻ്റീന calculations തെറ്റിച്ചു.

ഏതായാലും cup ഇംഗ്ലണ്ട് തന്നെ പൊക്കും എന്ന് കരുതാം. Argentina quarter ജയിച്ചാലും semi കടക്കും എന്ന് കരുതുന്നില്ല.