പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം
ISL ഫൈനലിൽ എത്തിയ Kerala Blasters നേ എല്ലാ വിധ ആശംസകളും നേരുന്നു . ജംഷഡ്പൂരിനു എതിരെ അഡ്രിയൻ ലൂണാ ജിയാണ് നിർണായക ഗോൾ നേടി രക്ഷകൻ ആയത് .
2014, 2016 മുമ്പ് ഫൈനൽ കളിച്ചെങ്കിലും കപ്പ് കിട്ടിയില്ല . ആര് വർഷത്തിന് ശേഷമുള്ള ഈ ഫൈനൽ വിജയിക്കും എന്ന് കരുതാം . കഴിവിനോടോപ്പോം ഭാഗ്യവും പ്രധാനമാണ് .
ഇനി ഹൈദരാബാദ് FC ഫൈനൽ ഉറപ്പിക്കും എന്ന് കരുതാം . എങ്കിൽ അവർക്കിത് കന്നി ഫൈനൽ ആകും .