വനിതാ T20 യിൽ നെതർലൻഡ്സിനെ 95 റൺസിന് തകർത്ത് ഇന്ത്യ ടേബിൾ ടോപ്പർ

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

ഇന്ന് ഇന്ത്യയുടെ രണ്ട് കിടിലൻ വിജയങ്ങൾ കാണുവാൻ സാധിച്ചു. ഒന്നു Mens ക്രിക്കറ്റിൽ india അഫ്ഗാനിസ്ഥാനേ 170 റൺസിന് തകർത്ത്. രണ്ട്, Women T20 യില് Nedarthand ന്നെ 95 റൺസിന് ഇന്ത്യ തകർത്ത് ടേബിൾ topper ആയി. (സൂപ്പർ താരം സ്മൃതി മന്ദാന ji 68, ശ്രീ ചരണി Ji 4 wickets നേടി). ഇതിന് മുമ്പ് ഇന്ത്യ പതിവ് പോലെ പാകിസ്ഥാനെ തകർത്തിരുന്നു. വേൾഡ് കപ്പ് ഇന്ത്യയുടെ വനിതകളിൽ എത്തുമെന്ന് കരുതാം.

മറുവശത്ത് ഇന്ത്യ അഫ്ഗാനിസ്ഥാൻ എതിരെയുള്ള രണ്ട് കളിയും ജയിച്ചു പരമ്പര നേടി. ആദ്യ കളിയിലെ പോലെ സൂപ്പർ താരം ക്യാപ്റ്റൻ ശുഭമാൻ ഗിൽ ji മുന്നിൽ നിന്നും നയിച്ചു 154 റൺസ് അടിച്ചു കൂട്ടി. കൂടെ 3 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ഇഷാൻ കിഷൻ ji ആദ്യ കളിയിലെ പോലെ ഈ കളിയിലും തിളങ്ങി 125 ( വെറും 79 പന്തിൽ) നേടി india 402 runs അടിച്ചു കൂട്ടി. മറുപടിയിൽ അഫ്ഗാനിസ്ഥാൻ 232 റൺസിന് all out ആയി.

,ഇന്ത്യക്കായി Arshdeep Singh ji, H Brar ji എന്നിവർ 3 wicket നേടി. ബാറ്റിംഗിലും ബൗളിംഗിലും അവർ struggle ചെയ്തു. ശരിക്കും 36 ഓവറിൽ 320/2 എന്ന നിലയിൽ എത്തിയപ്പോൾ ഇന്ത്യ 500 റൺസ് ഒക്കെ നേടുമെന്ന് കരുതി എങ്കിലും മിഡിൽ ഓർഡർ പിടിച്ചു നിന്നില്ല. അവസാനം വരെ നിന്ന് കളിക്കുവാൻ ആളില്ലാതായി. ശരിക്കും ഇന്നത്തെ പോലെ ഇന്ത്യ 5 genuine ബൗളർമാരും ആയി എപ്പോഴും കളിക്കുവാൻ ഇറങ്ങുന്നതാണ് നല്ലത്. Washington സുന്ദർ ji നന്നായി ബാറ്റിങ് ചെയ്യും.

All the best team India(Men and Women)

By Santhosh Pandit (പണ്ഡിറ്റ്‌ പുലി അല്ല. പുലികളെ വേട്ടയാടുന്നവനാണ്.. The real Gold, among the rolled gold..പണ്ഡിറ്റിനെ പോലെ ആരുമില്ല )