ഓസ്ട്രേലിയയോട് 21 റൺസ് തോൽവി; ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടം

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസ്ട്രേലിയയൊട് 21 റൺസിന് തകർന്ന് പരമ്പര (1-2) നഷ്ടപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത Australia പതിവ് പോലെ തകർപ്പൻ തുടക്കമിട്ടു.. തുടർച്ചയായി മൂന്നാം കളിയിലും വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവച്ച Marsh ജി (47)…

ഇത്തവണ IPL: സെമിയിൽ എത്താൻ സാധ്യതയുള്ള ടീമുകൾ ഇവയാണ്

പണ്ഡിറ്റിൻ്റെ മെഗാ ക്രിക്കറ്റ് പ്രവചനം ഇത്തവണത്തെ IPL ആരു cup അടിക്കും എന്നു കൃത്യമായി പറയുന്നില്ല... എങ്കിലും മികവോടെ സെമിയിൽ എത്തുവാൻ സാധ്യതയുള്ള ടീമുകൾ മുംബൈ, ഗുജറാത്ത്, ഡൽഹി, Lucknow എന്നിവയാകാം.. രാജസ്ഥാൻ ടീമിൽ നിന്നും ചില മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു...…

IPL ന്റെ 1000-ാം മത്സരം; ജയ്‌സ്വാളിന്റെ 124 പാഴാക്കി മുംബൈക്ക് ജയം

പണ്ഡിറ്റിൻ്റെ IPL ക്രിക്കറ്റ് നിരീക്ഷണം ഇന്ന് IPL തുടങ്ങി 1000 മത്തെ മത്സരം ആയിരുന്നല്ലോ.. അതിൽ മുംബൈ ഇന്ത്യൻസ് പുഷ്പം പോലെ രാജസ്ഥാൻ്റെ കൂറ്റൻ സ്കോർ മറി കടന്നു 6 wicket വിജയം നേടി ചരിത്രം ഇട്ടു... (214/4).. Jaiswal ജി…

5 റൺസിന്റെ കുഞ്ഞു തോൽവി; LSG ക്കെതിരെ മുംബൈ ഇന്ത്യൻസിന് നിരാശ

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം IPL ൽ വെറും 5 റൺസിന് കുഞ്ഞു പരാജയം നേരിട്ട മുംബൈ ഇന്ത്യൻസ് അവസ്ഥ ആലോചിച്ചു വിഷമിക്കുന്നു.. ഈ പരാജയത്തിൽ അപലപിക്കുന്നു.. LSG ആദ്യ ഇന്നിംഗ്സ് നേടിയ 177 എന്ന score പുഷ്പം പോലെ chase ചെയ്യാവുന്നതേ…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 209 റൺസ് തോൽവി; ഓസ്ട്രേലിയക്ക് മൂന്ന് കിരീടവും

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം World Test championship ലിൽ ഇന്ത്യ ഓസ്ട്രേലിയ യോടു 209 റൺസിന് തോറ്റ് തുന്നം പാടി.. ഇതോടെ Australia ഏകദിനം cricket , test, T20 എന്നീ മൂന്ന് തരം ലോക championship കിരീടം നേടിയ ഏക…

വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തോൽപിച്ചു; കുൽദീപിന് 6 റൺസിന് 4 വിക്കറ്റ്

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം ഇന്ത്യ ദുർബലരായ West Indies നേ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഏകദിന പരമ്പര നന്നായി തുടങ്ങി (1-0). ആദ്യം ബാറ്റ് ചെയ്ത അവർ വെറും 114 ന് പുറത്തായി. കുൽദീപ് യാദവ് ജി വെറും 6 റൺസ്…

നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് സൂപ്പർ 4 ൽ; ഇനി പാകിസ്ഥാൻ

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം ഇന്ത്യ ദുർബലരായ നേപ്പാളിനെ 10 വിക്കറ്റിന് തകർത്തു ഏഷ്യ കപ്പിൽ സൂപ്പർ 4 ലിൽ കയറിയല്ലോ.. ഇനി ഞായറാഴ്ച പാക്കിസ്ഥാനോട് ഇന്ത്യ ഏറ്റുമുട്ടും.. ജഡേജ ജി, സിറാജ് ജി എന്നിവർ വീഴ്ത്തിയ 3 wicket അടക്കം നേപ്പാളിനെ…

ശ്രീലങ്കയെ 41 റൺസിന് തകർത്ത് ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം ഏഷ്യ കപ്പിൽ സൂപ്പർ 4 പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ ഇടം നേടി. രോഹിത് ശർമ ജി (53), ഗിൽ ജി (19), കൂടെ 80 റൺസിൻ്റെ മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത്യ…

ഓസ്ട്രേലിയക്ക് ആശ്വാസ ജയം; എങ്കിലും ഏകദിന പരമ്പര ഇന്ത്യക്ക്

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം മൂന്നാം ഏകദിനത്തിൽ 66 റൺസിന് ഇന്ത്യയെ തകർത്തു ഓസ്ട്രേലിയ ആശ്വാസ ജയം നേടി.. എങ്കിലും ഇന്ത്യയാണ് (2-1) പരമ്പര നേടിയത്.. സീനിയർ താരങ്ങൾ വിശ്രമം കഴിഞ്ഞ് വരികയും രോഹിത് ജി (81), കോഹ്ലി ജി (56) നേടി…

അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം അഫ്ഗാനിസ്ഥാനേ 8 വിക്കറ്റിന് തകർത്തു ഇന്ത്യ World Cup രണ്ടാം മത്സരവും ജയിച്ചു മുന്നോട്ട്.. ബൗളിംഗ് മികവ് തുടരുന്ന ഇന്ത്യ ബുംറാ ജി വീഴ്ത്തിയ 4 wickets, Haardhik ജി 2 wickets അടക്കം Afghanistan 272…