പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
കേരളത്തിലെ കുട്ടികളുടെ പാഠ്യ പദ്ധതിയിൽ കോടികൾ പ്രതിഫലം പറ്റുന്ന സൂപ്പർ താരങ്ങളുടെ ജീവിത കഥയും, പാലസ്തീൻ, അഫ്ഗാനിസ്ഥാൻ നു വേണ്ടി കരഞ്ഞു ബഹളം വെച്ച് lപാട്ട് പാടുന്നവരുടെ കവിതകളും ഉൾപെടുത്തുന്നത് ശരിയല്ല.
എന്നാല് ഇന്ത്യയിലെ പ്രധാന ക്രിമിനൽ നിയമങ്ങൾ, ഡ്രൈവിംഗ് നിയമങ്ങൾ , മദ്യം,കഞ്ചാവ്, MDMA ഉപയോഗിക്കുമ്പോൾ ശാരീരികമായീ നമ്മുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, പട്ടാളക്കാരുടെ ജീവിതം, ഇന്ത്യൻ scientist കളുടെ kandu പിടുത്തങ്ങൾ, ഫൈബർ അടങ്ങിയ ഭക്ഷണത്തിൻ്റെ ആവശ്യകത, എന്താണു നല്ല ഭക്ഷണം ബിസിനസ്സ് സ്റ്റാർട്ടിങ്, പബ്ലിക് ബിഹേവിയർ, ഗവൺമെന്റ് സർവീസുകൾ ഏതൊക്കെ, ഇന്ത്യയിലെ പ്രധാന ടൂറിസ്റ് place, business നഗരങ്ങൾ, അവിടെ നടക്കുന്ന വ്യവസായങ്ങൾ, സൈബർ നിയമങ്ങൾ , AI, social media വഴിയുള്ള ജോലി സാധ്യതകൾ etc ഭാവിയിൽ കുട്ടികൾക്ക് ആവശ്യമുള്ള കാര്യങ്ങൾ കേരളത്തിലെ പാഠ്യ പുസ്തകത്തിൽ പഠിപ്പിച്ചിരുന്നു എങ്കിൽ അത് അവർക്ക് ഗുണം ചെയ്തേനെ…
അക്ബറിൻ്റെ ഭരണ പരിഷ്കാരം, ചൈനീസ് revolution, russian revolution, പണ്ടത്തെ അലക്സാണ്ടർ നടത്തിയ യുദ്ധങ്ങൾ , ബ്രിട്ടീഷ് ഹിസ്റ്ററി ഒക്കെ പഠിച്ചിട്ട് എന്ത് കാര്യം ? കോടികൾ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റികളെ കുറിച്ച് പഠിപ്പിച്ച് അവരെ പ്രതികരണശേഷിയില്ലാത്തവരാക്കി തീർക്കുക എന്നുള്ളതാണോ നമ്മുടെ ലക്ഷ്യം ?
(വാൽ കഷ്ണം…ആഗോളതലത്തിൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം വർദ്ധിപ്പിക്കുവാൻ വേണ്ട കാര്യങ്ങൾ ആണ് പാഠ്യ പദ്ധതിയിൽ നമ്മൾ ഉൾപെടുത്തേണ്ടത്.. ഇനി ഏതെങ്കിലും sex പടങ്ങളിൽ മാത്രം അഭിനയിച്ചു പണം ഉണ്ടാക്കിയ ഒരു നടിയുടെ ജീവ ചരിത്രം കേരളത്തിൽ കുട്ടികൾക്ക് പ്രചോദനം എന്നും പറഞ്ഞു പഠിപ്പിച്ചാലും ഞാൻ അത്ഭുതപെടില്ല..)