പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കൊല്ലം ജില്ലയിലെ
ചവറ KMML മൂലം മലിനമായി പാടെ നശിച്ച പന്മന ചിറ്റൂർ വാർഡുകൾ KMML ഏറ്റെടുക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് പിന്തുണ നൽകാൻ സർക്കാർ ഉടനെ തയ്യാറാകണം. ആ ഗ്രാമങ്ങളിൽ ജീവിതം ദുസ്സഹം ആണ്.. കിണറിൽ വെള്ളം ഉപയോഗിക്കുവാൻ കഴിയില്ല.
കടൽ ഖനനം വളരെ സീരിയസ് ആയ വിഷയം ആണ്.
ആസിഡ് ഗ്രാമം.. ശ്വാസത്തിനു പോലും ആസിഡിന്റെ ഗന്ധം..
വെള്ളത്തിനു മഞ്ഞ നിറം.. ഈ വിഷയം സർക്കാർ ഗൗരവത്തിൽ എടുക്കും എന്ന് കരുതുന്നു.