പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്: “ലൈവി”ന്റെ മറവിൽ പണം അടിച്ചുമാറ്റുന്നവർ

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ചില യുവതികൾ പണം സമ്പാദനം മാത്രം ലക്ഷ്യം വെച്ച് subscribe ചെയ്യുന്നവർക്ക് "ലൈവ് ആയി വന്ന്" രസിപ്പിക്കാൻ ചിലത് ചെയ്യാം എന്നും പറഞ്ഞു വരുന്നുണ്ടേ .. കൂട്ടുകാർ വളരെ ശ്രദ്ധിക്കുക. നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഈ "ലൈവിൻ്റെ"…

സ്വകാര്യ ആശുപത്രികൾ കൂടുന്നു, രോഗികളും; ജീവിതശൈലീ രോഗങ്ങളിൽ വൻ വർധന

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ഇയ്യിടെയായ്‌ കേരളത്തിൽ സ്വകാര്യ മേഖലയിൽ ഹോസ്പിറ്റലുകളുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടം സംഭവിക്കുകയാണല്ലോ..ഭൂരിഭാഗവും പുതിയ ആശുപത്രികൾ വലിയ കുത്തക കോർപ്പറേറ്റ് ഉടമസ്ഥതയിൽ ഉള്ളതാണ്.അതിനു അനുസരിച്ചു കേരളത്തിൽ രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, കാൻസർ…

ന്യൂയോർക്ക് മേയർ മംദാനി ഇന്ത്യക്കെതിരെ തിരിയുന്നത് ശരിയല്ല

പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം 19500 സിറ്റികൾ ഉള്ള അമേരിക്കയിലെ , കേവലം ഒരു സിറ്റിയായ ന്യൂയോർക്ക് ൻ്റെ മേയറായ മംദാനി ji കസേരയിൽ കയറി ഇരുന്ന അന്നുമുതൽ ഇന്ത്യക്കെതിരേ തിരിഞ്ഞു അഭിപ്രായം പറയുന്നു. അത് ശരിയല്ല. ജയിലിലടയ്ക്കപ്പെട്ട ഡൽഹി കലാപക്കേസ്…

ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്ത് ഇന്ത്യ മുന്നിൽ; കോഹ്ലിക്ക് 93

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം ആദ്യ ഏകാദിനത്തിൽ ന്യൂസിലാൻഡ് നെ 4 വിക്കറ്റിനു ഇന്ത്യ തകർത്തു പരമ്പരയിൽ (1-0) മുന്നിലേത്തിയല്ലോ.. റൺസ് ഒഴുകുന്ന പിച്ചിൽ അവർ നേടിയ 300 റൺസ് ഇന്ത്യക്ക് ഒന്നുമല്ല. വിരാട് കോഹ്ലി ജി (93) മികച്ച ഫോം തുടർന്നപ്പോൾ…

KL രാഹുലിന്റെ 112* പാഴായി; മിച്ചലിന്റെ 131* ൽ ന്യൂസിലൻഡിന് സമനില

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 7 വിക്കറ്റിനു തകർത്തു ന്യൂസിലാന്റ് പരമ്പര (1-1) സമനിലയിലാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ KL രാഹുൽ ജി (112*), ഗിൽ ജി (56) മികവിൽ 284 ലിൽ ഒതുങ്ങി. എന്നാൽ സ്റ്റാർ…

ചവറ KMML മലിനീകരണം; പന്മന ചിറ്റൂർ വാർഡുകൾ ഏറ്റെടുക്കണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കൊല്ലം ജില്ലയിലെ ചവറ KMML മൂലം മലിനമായി പാടെ നശിച്ച പന്മന ചിറ്റൂർ വാർഡുകൾ KMML ഏറ്റെടുക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് പിന്തുണ നൽകാൻ സർക്കാർ ഉടനെ തയ്യാറാകണം. ആ ഗ്രാമങ്ങളിൽ ജീവിതം ദുസ്സഹം ആണ്.. കിണറിൽ…

ബസിലെ ആരോപണത്തിന് പിന്നാലെ യുവാവിന്റെ ആത്മഹത്യ; വൈറൽ വീഡിയോയുടെ വില

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സിൽ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം…

ന്യൂസിലൻഡിനോട് 41 റൺസ് തോൽവി; പുതുമുഖങ്ങളുമായി അവർ പരമ്പര നേടി

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം മൂന്നാം ഏകദിനത്തിൽ ന്യൂസിലാലൻഡിനോട് 41 റൺസിനു തോറ്റു ഇന്ത്യ പരമ്പര അടിയറവ് വെച്ച്.. (2-1). കഴിഞ്ഞ 7 ഇന്ത്യൻ പര്യാടനത്തിലും പറ്റാത്തിരുന്ന കാര്യം അവർ ഇത്തവണ നേടി..അതും അവരുടെ പ്രധാന താരങ്ങൾ ഇല്ലാതെ പുതുമുഖങ്ങളെയും കൊണ്ട് വന്നു…

T20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി; പകരം സ്കോട്ട്ലൻഡ് വരുന്നു

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം ഇന്ത്യയിൽ നടക്കാൻ പോകുന്ന T20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിലപാട് എടുത്തു. ഇതൊരു നല്ല കാര്യം ആണേ..(ബംഗ്ലാദേശ് ഉണ്ടെങ്കിൽ ഇപ്പൊ അങ്ങ് കപ്പ് അടിച്ചേനെ... ആദ്യ റൗണ്ടിൽ പുറത്താകുന്നതിനു പകരം ആദ്യമേ സ്വയമേവ ഒഴിവായി..…

തോന്നിയവാസം ആണത്വമല്ല; സിനിമയിലും ജീവിതത്തിലും ഈ പൊതുബോധം മാറണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം സിനിമയിൽ ആണെങ്കിലും, ജീവിതത്തിൽ ആണെങ്കിലും ആണുങ്ങൾ തോന്നിയവാസിയായാൽ അത് ആഘോഷമാണ് എന്നാണ് ഒരു പൊതുബോധം. മദ്യം, പുക, പെണ്ണ്, അനാവശ്യമായി അടിപിടി ഉണ്ടാക്കുക, വളരെ മോശം ഭാഷയിൽ സ്ത്രീ വിരുദ്ധത etc ഒക്കെ ആയി നടക്കുന്നവർ ജീവിതം…