കുട്ടി ക്രിമിനലുകൾ വർധിക്കുന്നു; വിചാരണ ചെയ്യാനുള്ള പ്രായം 15 ആക്കണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കുട്ടി ക്രിമിനലുകൾ നടത്തുന്ന ആക്രമണങ്ങൾ കേരളത്തിൽ നാൾക്കുനാൾ വർദ്ധിക്കുന്നു. അതിനാൽ കുറ്റ കൃത്യങ്ങളിൽ വിചാരണ ചെയ്യുവാനുള്ള പ്രായം 15 ആക്കണം എന്നാണ് എന്റെ അഭിപ്രായം...മാത്രവുമല്ല, കുട്ടി ക്രിമിനലുകൾ ചെയ്യുന്ന കുറ്റങ്ങൾക്ക് മാതാ പിതാക്കളിൽ നിന്നും നഷ്ടം ഈടാക്കാണം.…

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; പ്രാക്ടിക്കൽ ആയാൽ കൊള്ളാം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം പുറമെ നിന്നും നോക്കുമ്പോൾ ഇന്നത്തെ ബഡ്ജറ്റ് കൊള്ളാം.. (പ്രാക്റ്റിക്കൽ ആയാൽ...) വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റിൽ കുറേ നല്ല പ്രഖ്യാപനം ഒക്കെയുണ്ട്.. 1) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. ഇലക്ഷൻ…

CJ റോയിയുടെ ആത്മഹത്യ; ബാംഗ്ലൂരിലെ ബിൽഡർ റെയ്ഡുകൾക്കിടയിൽ ഒരു ഞെട്ടൽ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ബാംഗ്ലൂരിൽ വെച്ചു കോൺഫിഡൻസ് ഗ്രൂപ്പ്‌ ഉടമ CJ റോയ് ജി യുടെ ആത്മഹത്യ ഞെട്ടൽ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസമായി ബാംഗ്ലൂരിൽ എല്ലാ ബിൽഡർമാരുടെയും ഓഫീസുകളിൽ ഇൻകം tax റെയ്ഡ് നടത്തുകയാണ്...അവരിൽ ഒരാൾ പോലും ആത്മഹത്യ ചെയ്തില്ല.…

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം നൽകാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം കിട്ടി പുറത്ത് വരുന്നു. ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി എങ്കിലും രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക് വരുന്നതിനു കാരണം 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ്.. ദ്വാരപാലക പാളി കേസിന് പിന്നാലെ…

തിരുവല്ലയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം; 3 ലക്ഷം പിരിവ് നൽകാത്തതിന്റെ പേരിൽ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം അവളോടൊപ്പം... തിരുവല്ലയിൽ (ഉത്തർ പ്രാദേശിലോ, ബീഹാറിലോ ഉള്ള തിരുവല്ല അല്ല, കേരളത്തിലെ തിരുവല്ലയിൽ..) പട്ടാപ്പകൽ ഒരു കൂട്ടം ഗുണ്ടകൾ ഒരു സ്പാ നടത്തുന്ന സ്ഥാപനത്തിൽ വന്നു ഒരു യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും, നഗ്ന ചിത്രങ്ങൾ പകർത്തുകയും…

സർക്കാർ ഓഫീസുകളിൽ അഞ്ച് ദിവസ പ്രവൃത്തി വാരം; കാഷ്വൽ ലീവ് കുറഞ്ഞാലും ലാഭം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാനുള്ള നിർദേശത്തിൽ (എല്ലാ ശനിയും അവധി ) ജീവനക്കാർക്കിടയിൽ, സംഘടനകൾക്ക് ഇടയിൽ നിന്നും വളരെ പോസിറ്റീവ് ആയുള്ള അഭിപ്രായം ആണ് വരുന്നത്. എന്നാൽ ഇതും പറഞ്ഞ് പൊതു അവധിയും കാഷ്വൽ…

ബാറുകൾ രാത്രി 12 വരെ; ATM എന്നാൽ ഇനി All Time Madhyam

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ATM... All Time Madhyam.. ബാറുകളുടെ പ്രവർത്തിസമയം രാത്രി 12 മണി വരെ ആക്കിയ വാർത്ത അറിഞ്ഞു വിഷമം ഉണ്ടെ.. മദ്യം കഴിക്കുന്ന മച്ചാന്മാർക്ക് പാതി രാത്രിയിൽ മദ്യം കഴിക്കുവാൻ ആഗ്രഹിച്ചാൽ ഉടനെ കുടിക്കാം എന്നതാണ് സർക്കാർ…

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ മറന്ന കത്രിക; വീട്ടമ്മയുടെ അഞ്ചുവർഷത്തെ വേദന

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ മറന്നുവച്ച കത്രികയുമായി അഞ്ചുവർഷം വേദനസഹിച്ച് കഴിഞ്ഞ വീട്ടമ്മയുടെ വാർത്ത വായിച്ചു ഒരുപാട് വിഷമം തോന്നി. സാധാരണ വീടുകളിൽ കൽപണിയെടുക്കുന്ന തൊഴിലാളികൾ പോലും വൈകീട്ട് തിരിച്ചു പോകുമ്പോൾ രാവിലെ പണിക്കു കൊണ്ട് വന്ന കൈകോട്ട്, പിക്കാസ്,…

സൂപ്പർ 8 ൽ ഇന്ത്യക്ക് കാലിടറി; സൗത്ത് ആഫ്രിക്കയോട് 76 റൺസ് തോൽവി

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം T20 World കപ്പുകൾക്കിടയിൽ തുടർച്ചയായി 12 തവണ ജയിച്ച ഇന്ത്യക്കു സൂപ്പർ 8 ലിൽ എത്തിയതോടെ കാലിടറി.. സൗത്ത് ആഫ്രിക്കയോട് 76 റൺസിൻ്റെ കനത്ത പരാജയം ചോദിച്ചു വാങ്ങി എന്ന് പറയാം. ബാറ്റിംഗ് താരതമ്യേന ദുഷ്കരമായ പിച്ചിൽ…

വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് 3 മരണം; ഇടതുപക്ഷത്തെ മാത്രം കുറ്റപ്പെടുത്തരുത്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കോഴിക്കോട് വലിയങ്ങാടിയിൽ കോര്പറേഷൻ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു 3 പേര് മരിക്കുകയും ചിലർക്ക് ഗുരുതര പരിക്കുപറ്റുകയും ചെയ്ത സംഭവത്തിൽ വിഷമിക്കുന്നു. മരിച്ചവർക്ക് പ്രണാമം. പക്ഷെ ഈ വിഷയത്തിൽ കോഴിക്കോട് കോര്പറേഷൻ ഭരിക്കുന്ന ഇടത്…