Posted inരാഷ്ട്രീയ നിരീക്ഷണം
UDF ന്റെ പ്രകടന പത്രിക നടപ്പാക്കിയാൽ കിടിലൻ; വാഗ്ദാനങ്ങൾ ഇവയാണ്
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം UDF ഭരണത്തിൽ വന്നാൽ നടപ്പിൽ വരുത്തും എന്നു പറഞ്ഞ വാഗ്ദാനങ്ങൾ അതുപോലെ ചെയ്‌താൽ അതൊരു കിടിലൻ സംഭവം ആകും. അവരുടെ പ്രകടന പത്രിക പ്രകാരം... 1) മൊത്തം സ്ത്രീകൾക്കും KSRTC യുടെ ഏത് ബസ്സിലും എവിടേക്കും സൗജന്യ…