Posted inരാഷ്ട്രീയ നിരീക്ഷണം
നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്നു; പ്രതിപക്ഷ ഐക്യത്തിന്റെ കണക്കുകൂട്ടൽ
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജി ഭാവി പ്രധാനമന്ത്രി ആകുവാൻ ശ്രമിക്കുന്നു എന്നു വാർത്ത. ഇന്ത്യയിലെ മൊത്തം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കുകയും, നിതീഷ് ജിയെ ഭാവിയിൽ പ്രധാനമന്ത്രി ആക്കും എന്നു ഉറപ്പിച്ചു പറഞ്ഞ് വാക്ക് കൊടുത്താൽ,…